channel

മൂന്നുമണി സീരിയലിലെ വില്ലന്‍ ശിവ; അഞ്ചോളം സിനിമകളിലും മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചു; വില്ലനായ തനിക്ക് വീട്ടമ്മ വിഷം നല്‍കിയ കഥ ഓര്‍ത്തെടുത്ത് നടന്‍ സുരേഷ് പ്രേം

സീരിയല്‍ നടന്‍മാരിലെ വില്ലന്‍മാരെയും വില്ലത്തികളെയും പ്രേക്ഷകര്‍ക്ക് പ്രത്യേകിച്ച് വീട്ടമ്മമാര്‍ക്ക് ഒട്ടും ഇഷ്ടം കാണില്ല. എത്ര തന്നെ നല്ല അഭിനയമാണെന്ന് പറഞ്ഞാലും ഇപ്പോഴും പല...